KOYILANDY DIARY

The Perfect News Portal

നെഞ്ച് വേദന: മത്സ്യബന്ധനത്തിനിടെ തൊഴിലാളി മരിച്ചു

കൊയിലാണ്ടി:  മത്സ്യ ബന്ധനത്തിനിടയിൽ തൊഴിലാളി മരിച്ചു. കൊയിലാണ്ടി ചെറിയമങ്ങാട് മേലെ പുറത്ത് സുഗതൻ (51) ആണ് മരിച്ചത്. ഇന്നു പുലർച്ചെ മൽസ്യബന്ധനത്തിനായി തോണിയിൽ പോകവെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് മറ്റ് തൊഴിലാളികള്  തോണി കരയ്ക്കടിപ്പിച്ച് സുഗതനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജീജയാണ് ഭാര്യ. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി അന്തരനടപടികള് സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *