KOYILANDY DIARY

The Perfect News Portal

കോൺഗ്രസ് പ്രവർത്തകർ കൊയിലാണ്ടിയിൽ ആഹ്ലാദ പ്രകടനം നടത്തി

കൊയിലാണ്ടി: കെ.പി.സി.സി.പ്രസിഡൻറായി മുല്ലപ്പള്ളി രാമചന്ദ്രനെ പ്രഖ്യാപിച്ചതിൽ ആഹ്ലാദമർപ്പിച്ച് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ആഹ്ലാദ പ്രകടനം നടത്തി. കെ.പി സി സി മെമ്പർമാരായ യു. രാജീവൻ, പി. രത്നവല്ലി, വി.ടി സുരേന്ദ്രൻ, കെ.വിജയൻ, രാജേഷ് കീഴരിയൂർ, കെ .പി വിനോദ് കുമാർ, പി.അബ്ദുൾ ഷുക്കൂർ, നടേരി ഭാസ്കരൻ, മനോജ് പയറ്റുവളപ്പിൽ, മുള്ളമ്പത്ത് രാഘവൻ, പി.ടി ഉമേന്ദ്രൻ, കെ സരോജിനി, കെ.വി റീന, ഉണ്ണികൃഷ്ണൻ മരളൂർ, കേളോത്ത് മത്സരാജ്, പി.വി ആലി, പി.കെ.പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *