KOYILANDY DIARY

The Perfect News Portal

ജനതാദൾ (എസ്) ജില്ലാ ശില്പശാല ഒക്ടോബർ 26, 27 തിയ്യതികളിൽ നടക്കും

കൊയിലാണ്ടി: ജനതാദൾ (എസ്) കോഴിക്കോട് ജില്ലാ ശില്പശാല ഒക്ടോബർ 26, 27 തിയ്യതികളിൽ നടത്താൻ സ്വാഗത സംഘം രൂപീകരിച്ചു. നിയമസഭാകക്ഷി നേതാവ് സി.കെ.നാണു എം.എൽ.എ ഉൽഘാടനം ചെയ്തു. യോഗത്തിൽ കെ. ലോഹ്യ അദ്ധ്യക്ഷത വഹിച്ചു. .

കാഞ്ഞി കാവ് കുഞ്ഞികൃഷ്ണൻ, എടയത്ത് ശ്രീധരൻ, പി.കെ.കബീർ, സുരേഷ് മേലെ പുറത്ത്, കെ.എം.ഷാജി, പി.ടി.ആസാദ്, മാട്ടുമ്മൽ ഹാഷിം എന്നിവർ സംസാരിച്ചു. സി.കെ.നാണു.(എം.എൽ.എ.ചെയർമാനായും, കെ.ലോഹ്യ കൺവീനറായും, കമ്മിറ്റി രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *