KOYILANDY DIARY

The Perfect News Portal

ജില്ലാ ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ 3000 മീറ്റർ ഓട്ടത്തിൽ അഞ്ജലി പ്രസാദ് ഒന്നാം സ്ഥാനം നേടി

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കൊയിലാണ്ടി സ്വദേശി അഞ്ജലി പ്രസാദ് 3000 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനവും, സംസ്ഥാന ഇന്റെർ ക്ലബ്ബ് മീറ്റിൽ 1500 മീറ്ററിൽ 5-ാം സ്ഥാനവും നേടി.

കൊയിലാണ്ടി ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ്‌. ചേമഞ്ചേരി മേറങ്ങാട്ട് ശ്യാം പ്രസാദിന്റെയും, സേവാഭാരതി പാലിയേറ്റീവ് നഴ്സ് ഗീതയുടെയും മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *