KOYILANDY DIARY

The Perfect News Portal

30 പായ്ക്കറ്റ് പുകയില ഉൽപന്നങ്ങൾ പിടികൂടി മൂന്നു പേർ പിടിയിൽ

കൊയിലാണ്ടി: 30 പായ്ക്കറ്റ് പുകയില ഉൽപന്നങ്ങൾ പിടികൂടി. കുറുവങ്ങാട് മാവിൻ ചുവട്ടിൽ പീടികയിൽ നിന്ന് 30  പായ്ക്കറ്റ് ഹൻസ്  പിടികൂടി. മൂന്നു പേർ പിടിയിൽ.  കുറുവങ്ങാട് സ്വദേശികളായ പുതുക്കുടി മുസ്തഫ, കാര എന്ന മനോജ്, വടേക്കര നാസർ എന്നിവരെയാണ് കൊയിലാണ്ടി എക്സൈസ് ഇൻസ്പക്ട്രർ എ. ഷമീർ ഖാനും സംഘവും പി ടികുടിയത്. വില്പനക്കായി കൊണ്ടുവരവെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കടയിൽ നടത്തിയ പരിശോധനയിലാണ്‌ ഇവർ പിടിയിലായത്‌.

Leave a Reply

Your email address will not be published. Required fields are marked *