KOYILANDY DIARY

The Perfect News Portal

കേരള കോണ്‍ഗ്രസിന്റെ തിരിച്ച്‌ വരവ് മുന്നണിക്ക് മുതല്‍ക്കൂട്ടാകും

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന്റെ തിരിച്ച്‌ വരവ് മുന്നണിക്ക് മുതല്‍ക്കൂട്ടാകും. കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫിന്റെ ഭാഗമായെന്ന് കെഎം മാണി തിരുവനന്തപുരത്ത് പറഞ്ഞു. മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മ ശക്തിപ്പെടുത്താനാണ് ശ്രമമെന്ന് കെ എം മാണി പറഞ്ഞു. രാജ്യസഭാ സ്ഥാനാര്‍ഥിയെ ഇന്ന് തന്നെ തീരുമാനിക്കുമെന്ന് മാണി വ്യക്തമാക്കി. കോണ്‍ഗ്രസ് യുഡിഎഫ് നേതാക്കളോട് നന്ദിയുണ്ടെന്നും മാണി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *