KOYILANDY DIARY

The Perfect News Portal

കീഴരിയൂർ കരിമ്പാച്ചാലിൽ കുഞ്ഞാത്തു (69)

കൊയിലാണ്ടി: കീഴരിയൂർ കരിമ്പാച്ചാലിൽ കുഞ്ഞാത്തു (69) നിര്യാതനായി. ദീർഘകാലം കിഴരിയൂർ ബ്രാഞ്ച് സെക്രട്ടറി, കർഷക തൊഴിലാളി യുണിയൻ പഞ്ചായത്ത് സെക്രട്ടറി, ഏരിയാ കമ്മറ്റി അംഗം, പ്രവാസി സംഘം പഞ്ചായത്ത് പ്രസിഡണ്ട്, വ്യാപാരി വ്യവസായി സമിതി യുണിറ്റ് സെക്രട്ടറി എന്നീ നിലകളിൽ രാഷ്ട്രിയ സാമുഹ്യ പൊതുരംഗത്ത് പ്രവർത്തിച്ചിരുന്നു. ഭാര്യ: ചന്ദ്രിക. മക്കൾ: ശ്രിജിത്ത്(ഖത്തർ), രൻജിത്ത് (ടൗൺ ബാങ്ക് ജീവനക്കാരൻ). മരുമകൾ: സുബിന(പൂക്കാട്). സഹോദരങ്ങൾ: ചിരുതക്കുട്ടി, മാധവി, ചന്ദ്രിക , ദേവി, രാജൻ(അദ്ധ്യാപകൻ), അനിൽകുമാർ (ഗ്രാമീണ ബാങ്ക് മേപ്പയൂർ), കുഞ്ഞിരാരിച്ചൻ, കണ്ണൻ (നരക്കോട്), കുഞ്ഞികണാരൻ (കായണ്ണ), യു.കെ.രാജൻ (നടുവത്തൂർ), മിനി (കീഴ്പ്പയൂർ), വിജില (തിക്കോടി).

Leave a Reply

Your email address will not be published. Required fields are marked *