KOYILANDY DIARY

The Perfect News Portal

കിടപ്പ് രോഗികള്‍ക്ക് ഭക്ഷണകിറ്റ് വിതരണം ചെയ്തു

കൊയിലാണ്ടി: സുരക്ഷ പെയിന്‍ ഏന്റ് പാലിയേറ്റീവ് സൊസൈറ്റി കിടപ്പ് രോഗികള്‍ക്ക് ഭക്ഷണകിറ്റ് വിതരണം ചെയ്തു. ഇതിന്റെ ഭാഗമായി കാവുംവട്ടത്ത് സോണല്‍തല  ഉദ്ഘാടനം കെ. ദാസന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു.
സോണല്‍ ചെയര്‍മാന്‍ കെ. ഷിജു, ടി.കെ. ചന്ദ്രന്‍, പി.വി. മാധവന്‍, കെ. ലത, എന്‍.എസ്. സീന, ആര്‍.കെ. അനില്‍ കുമാര്‍, എ.കെ. ബാലന്‍, എ.എം. ഗോവിന്ദന്‍, പി.എം. ബാബു, എം. പ്രമോദ്, എ.കെ. സതീശന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *