KOYILANDY DIARY

The Perfect News Portal

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന് ഓണ്‍ലൈന്‍ സൗകര്യം

കല്‍പ്പറ്റ: എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍, പുതുക്കല്‍, അധിക യോഗ്യത ചേര്‍ക്കല്‍ മുതലായ സേവനങ്ങള്‍ ഓണ്‍ലൈനായി ചെയ്യാം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ 60 ദിവസത്തിനുളളില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡുമായി ഓഫീസര്‍ മുമ്ബാകെ ഹാജരാകണം

Leave a Reply

Your email address will not be published. Required fields are marked *