KOYILANDY DIARY

The Perfect News Portal

ഇരിങ്ങൽ സർഗാലയ ലോക ഭൂപടത്തിലേക്ക്

കൊയിലാണ്ടി; പയ്യോളി – സൗത്ത് ഏഷ്യയിലെ ടൂർ ട്രാവൽസ് പ്രത്യേക അവാർഡ് ഇരിങ്ങൽ സർഗാലയക്ക് ലഭിച്ചു. അംഗീകാരത്തിന് പിന്നിൽനിന്ന് നയിച്ച സി.ഇ.ഒ  .പി.പി.ഭാസ്കരനെ കെ.ദാസൻ എം.എൽ എ ആദരിച്ചു.
ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ പയ്യോളി വി.ടി. ഉഷ അദ്ധ്യക്ഷത വഹിച്ചു.

കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. ഈ അംഗീകാരം സർഗാലയയിലെ കൗരകൗശല മേഖലയിൽ ജോലി ചെയ്യുന്നവർക്കും ജീവനക്കാർക്കും നാട്ടുകാർക്കും സമർപ്പിക്കുന്നതായി മറുമൊഴിയിൽ സി.ഇ.ഒ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *