KOYILANDY DIARY

The Perfect News Portal

ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ ഇന്ത്യൻ ലോയേഴ്സ് കോൺസ്സ് അനുശോചന യോഗം ചേർന്നു

കൊയിലാണ്ടി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സ് കൊയിലാണ്ടി യൂണിറ്റ് അനുശോചന യോഗം നടത്തി. യൂണിറ്റ് പ്രസിഡണ്ട് അഡ്വ. കെ. അശോകൻ അധ്യഷതവഹിച്ചു. ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. ജതീഷ് ബാബു അനുശോചന പ്രമേയം അവതരിപ്പിച്ചു.

അഡ്വ.പി. പ്രശാന്ത്. അഡ്വ: വി. സത്യൻ, അസ്വ: സുനിൽ മോഹൻ, അഡ്വ.ടി.കെ. രാധാകൃഷ്ണൻ , അഡ്വ.സ തീഷ് കുമാർ, അഡ്വ: കെ. വിജയൻ, അഡ്വ. എൻ. ചന്ദ്രശേഖരൻ, അഡ്വ. എം. ബിന്ദു, അഡ്വ. എം. ഉമ്മർ, അഡ്വ: ശങ്കരൻ എളാട്ടേരി, അഡ്വ. എം. മഹേഷ് എന്നിവർ സംസാരിച്ചു.

Advertisements

Advertisements