KOYILANDY DIARY

The Perfect News Portal

ചരിത്ര ചിത്രരചന സംഘടിപ്പിച്ചു

കൊയിലാണ്ടി: ചരിത്ര ചിത്രരചന സംഘടിപ്പിച്ചു. അമൃത മഹോത്സവത്തിൻ്റെ ഭാഗമായി കാപ്പാട് ഗവ.യു.പി സ്ക്കൂളിൽ നടന്ന ചരിത്ര ചിത്രരചന ചേമഞ്ചേരി ഗ്രാമ പഞ്ചായത്തംഗം ഷെരിഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ ഹെഡ്മിസ്ട്രസ് വി.നിഷിദ അധ്യക്ഷത വഹിച്ചു. അധ്യാപികമാരായ നിമ, രമ്യ, ഐശ്യര്യ, അഞ്ജുഷ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ ചിത്ര പ്രദർശനവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *