KOYILANDY DIARY

The Perfect News Portal

കൊല്ലം ശ്രീ പിഷാരികാവ് ശാന്തിയായിരുന്ന പരമേശ്വരൻ മൂസതിനെ അനുസ്മരിച്ചു

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ശാന്തിയായിരുന്ന പരമേശ്വരൻ മൂസതിൻ്റെ 12-ാം ചരമ വാർഷികം ആചരിച്ചു. പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ് മുൻ ചെയർമാൻ യു. രാജീവൻ ഉദ്ഘാടനം ചെയ്തു. ഇ.എസ്. രാജൻ അധ്യക്ഷനായി. ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ കെ. വേണു, പി.വി. മണി, ശശി. എസ്. നായർ, കെ. ഉമേഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *