KOYILANDY DIARY

The Perfect News Portal

ശ്രീ കാളിയമ്പത്ത് ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണം

കൊയിലാണ്ടി: ശ്രീ കാളിയമ്പത്ത് ഭഗവതി ക്ഷേത്രം കർക്കിടമാസം രാമായണ മാസമായി ആചരിക്കുന്നു. ജൂലായ് 17 മുതൽ – ആഗസ്റ്റ് 16 വരെയാണ് രാമായണ മാസമായി ആചരിക്കുന്നത്.
എല്ലാ ദിവസവും രാമായണ പാരായണം, വിശേഷാൽ വഴിപാടുകളായി ഗണപതി ഹോമം, ഭഗവതി സേവ, തൃകാല പൂജ എന്നിവയുണ്ടായിരിക്കും, രാമായണ മാസം വൈകീട്ടുo ക്ഷേത്ര നട തുറന്ന് ദർശനമുണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
Advertisements