KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് താഴത്തോടി കുട്ടിപ്പാറു അമ്മ (82)

പൊയിൽക്കാവ് താഴത്തോടി കുട്ടിപ്പാറു അമ്മ ( 82) നിര്യാതയായി. ഭർത്താവ്: പരേതനായ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ താഴത്തോടി നാരായണൻ നായർ. മക്കൾ: രമ, ശ്രീലത, ജയശ്രീ (GSTകോഴിക്കോട്)  മരുമക്കൾ: പെരുങ്കുനി രാമൻ നായർ, കുന്നത്ത് സോമൻ, അനിൽകുമാർ കാഞ്ഞിലശ്ശേരി. സഹോദരങ്ങൾ: മീനാക്ഷി അമ്മ, ശ്രീധരൻ നായർ, രാഘവൻ നായർ, പരേതനായ കരുണാകരൻ നായർ, ഇന്ദിര  ശവസംസ്കാരം  11 30ന് .