KOYILANDY DIARY

The Perfect News Portal

അത്തോളി ചെമ്മാട് ജി.എം.യു.പി.സ്കൂൾ റിട്ട. അധ്യാപകൻ എടക്കാട് ശ്രീധരൻ (77) 

അത്തോളി : ചെമ്മാട് ജി.എം.യു.പി. സ്കൂൾ റിട്ട. അധ്യാപകൻ എടക്കാട് ശ്രീധരൻ (77) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: പരേതനായ അനൂപ്, ആശിഷ് (ഗവ: താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, കോഴിക്കോട്). മരുമകൾ: ഷിജ്ന (നൊച്ചാട്). സഹോദരങ്ങൾ: മാധവി, രാജൻ, ഷൈലജ, താര.