KOYILANDY DIARY

The Perfect News Portal

പയ്യോളി ശാന്തി മഹൽ സൈനബ ഹജ്ജുമ്മ (80)

പയ്യോളി: തിക്കോടി പഞ്ചായത്ത് ബോർഡ് മുൻ പ്രസിഡണ്ട് പരേതനായ ഇസ്ഹാഖ് ഹാജിയുടെ ഭാര്യ സൈനബ ഹജ്ജുമ്മ (80) (ശാന്തി മഹൽ, തിക്കോടി) നിര്യാതയായി. അയനിക്കാട് കുറ്റിയിൽ പീടികയിലുള്ള കാട്ടൊടി വസതിയിൽ നിര്യാതയായി. സഹോദരങ്ങൾ: കാട്ടൊടി മമ്മു ഹാജി, കാട്ടൊടി ആയിഷ, പരേതരായ കാട്ടൊടി അബ്ദുറഹിമാൻ, കുഞ്ഞബ്ദുള്ള.