KOYILANDY DIARY

The Perfect News Portal

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ ജനതാദൾ എസ് അനുശോചിച്ചു 

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ ജനതാദൾ എസ് അനുശോചിച്ചു. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുശോചന യോഗത്തിൽ  പ്രസിഡണ്ട്  സുരേഷ് മേലേപ്പുറത്ത് അധ്യക്ഷത വഹിച്ചു. പി.കെ. കബീർ സലാല, ബാലകൃഷ്ണൻ പയ്യോളി, രാധിക, രതീഷ് പയ്യോളി,  ജയരാജ പണിക്കർ,   പുഷ്പ ജി നായർ, എന്നിവർ സംസാരിച്ചു. കെ. എം ഷാജി നന്ദി പറഞ്ഞു.