KOYILANDY DIARY.COM

The Perfect News Portal

. കൊയിലാണ്ടി: മരളൂർ മുതൽ ഗോപാലപുരം വരെ ഇരു ഭാഗത്തും സർവ്വിസ് റോഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് സമരസമിതി നടത്തുന്ന സമരപന്തലിനു സമീപം പ്രവൃത്തി നടത്താൻ നോക്കിയത് സംഘർഷത്തിലെത്തിയതിനെ തുടർന്ന്...

മലപ്പുറം: കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം: മലപ്പുറത്ത് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഫ്ലക്‌സിൽ സ്‌പ്രേ പെയിന്റടിച്ച് പ്രതിഷേധം. സതീശൻ അനുകൂലികളാണെന്ന് ഒരു വിഭാഗവും ലീഗാണെന്ന്...

. ഹോർമൂസ് കടലിടുക്കിനടുത്ത് ചരക്കുകപ്പലിന് തീപിടിച്ച് ഇന്ത്യൻ നാവികന് ദാരുണാന്ത്യം. 17 പേരെ രക്ഷപ്പെടുത്തി. 18 പേരടങ്ങുന്ന സംഘമാണ് കപ്പലിൽ യാത്ര ചെയ്തത്. ക‍ഴിഞ്ഞ ദിവസമാണ് സംഭവം....

. കണ്ണൂർ: മ​ദ്യ​ല​ഹ​രി​യി​ൽ പൊ​ലീ​സ് വാ​ഹ​നം മോ​ഷ്ടി​ച്ച് ക​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. ഗുരുവാ​യൂ​ർ സ്വ​ദേ​ശി ഹം​സ​ത്ത് ആ​ണ് പി​ടി​യി​ലാ​യത്. മൊ​ബൈ​ൽ ഫോൺ മോ​ഷ​ണം പോ​യ​തി​ന് പ​രാ​തി ന​ൽ​കാ​ൻ...

. കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊൽക്കത്തയിൽ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ശനിയാഴ്ച രാവിലെ 11 മണിയ്ക്ക്...

. കൊച്ചി: ജനവിധിയെ പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേര കളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെ കെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്ര വലിയ തര്‍ക്കമാണെങ്കില്‍...

. കൊച്ചി: ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു. സിനിമ സഹസംവിധായകനെതിരെ മോഡലിൻ്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്. സഹസംവിധായകനായ ജോജോ കുരിശിങ്കല്‍ എന്നയാള്‍ക്കെതിരെയാണ്...

. തിരുവനന്തപുരം: മുഖ്യമന്ത്രിയെ അറിയാന്‍ ഡല്‍ഹിയിലേക്ക് ഉറ്റുനോക്കി രാഷ്ട്രീയ കേരളം. കേരളത്തില്‍ നിന്നുള്ള നേതാക്കളുമായി ഹൈക്കമാന്‍ഡ് ഇന്ന് ചര്‍ച്ച നടത്തും. നേതാക്കള്‍ ഇന്നലെ രാത്രി തന്നെ ഡൽഹിയിൽ...

. ബേപ്പൂർ ഫിഷിങ് ഹാർബറിന്റെ ആഴം വർധിപ്പിക്കാനുള്ള ഡ്രഡ്ജിങ് അവസാന ഘട്ടത്തിലേക്ക്. 5.94 കോടി ചെലവിട്ടുള്ള ഡ്രഡ്ജിങ് കഴിഞ്ഞ ഏപ്രിൽ 25–നാണ് ആരംഭിച്ചത്. ഹാർബറിലും പരിസരത്തും മണ്ണടിഞ്ഞ്...

. കോഴിക്കോട് വൻ ലഹരി വേട്ട. പന്തീരാങ്കാവിൽ ഒരു കിലോഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. ചേലമ്പ്ര സ്വദേശിയായ ആദിൽ ഷാൻ, പള്ളിക്കൽ ബസാർ സ്വദേശി മുഹമ്മദ്...

error: Content is protected !!