.
കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിന് സമീപം ബിസ്മി ഹൗസ് പരേതനായ അബ്ദുള്ളയുടെ ഭാര്യ കെ.ടി. കുഞ്ഞാമിന (77) നിര്യാതയായി. മക്കൾ: ആയിഷ, അസീസ്, ഷംസു (മലേഷ്യ), സക്കരിയ്യ (മലേഷ്യ), സാജിദ, സാദിഖ്, റൈഹാനത്ത്. മരുമക്കൾ: അബൂബക്കർ, ഷമീമ, റഹ്മത്തുന്നിസ്സ, സമീറ, അബ്ദുൾ ലത്തീഫ്, ജംഷീന, അബ്ദുൾ നിസാർ.