വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; സഹസംവിധായകനെതിരെ മോഡലിന്റെ പരാതി
.
കൊച്ചി: ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു. സിനിമ സഹസംവിധായകനെതിരെ മോഡലിൻ്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്. സഹസംവിധായകനായ ജോജോ കുരിശിങ്കല്‍ എന്നയാള്‍ക്കെതിരെയാണ് കേസ്. സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ക്രൂരമായി മര്‍ദ്ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയി.




