Koyilandy News Obituary ചെങ്ങോട്ടുകാവ് മീത്തലെ പുനത്തിൽ ശങ്കരൻ നായർ (78) നിര്യാതനായി 2 hours ago koyilandydiary . കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മീത്തലെ പുനത്തിൽ ശങ്കരൻ നായർ (78) നിര്യാതനായി. സഞ്ചയനം: വെള്ളിയാഴ്ച. ഭാര്യ: പരേതയായ ഭാർഗ്ഗവി അമ്മ. മക്കൾ: രത്ന, ജയ, രജിത, മോളി. മരുമക്കൾ: ചന്ദ്രശേഖരൻ (വെറ്റിലപ്പാറ), രാധാകൃഷ്ണൻ (മൂടാടി), അനിൽ (മേലൂർ). Share news Post navigation Previous ആവർത്തിച്ചുള്ള തലവേദന ഗുരുതര രോഗങ്ങളുടെ ലക്ഷണമാണോ? വിദഗ്ധർ പറയുന്നത് കേൾക്കാം..