KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ചുള്ളിയിൽ ട്രേഡേഴ്സ് ഉടമ, കൊല്ലം ചുള്ളിയിൽ സി ആലിക്കുട്ടി ഹാജി (88) നിര്യാതനായി

കൊയിലാണ്ടി ചുള്ളിയിൽ ട്രേഡേഴ്സ് ഉടമ, കൊല്ലം ചുള്ളിയിൽ സി ആലിക്കുട്ടി ഹാജി (88) – കൊയിലാണ്ടി മൊയ്തീൻ പള്ളിക്ക് സമീപം ആശയിൽ) നിര്യാതനായി. ഭാര്യ: കൊയിലാണ്ടി ജുമാഅത്ത് പള്ളിക്ക് സമീപം നാലകത്ത് ആസ്യ. പരേതനായ മമ്മാക്കാൻ്റെകത്ത് മൂസക്കുട്ടിഹാജിയുചെയും ചുള്ളിയിൽ ഫാത്തിമക്കുട്ടിയുടെയും മകനാണ്. മക്കൾ: അബ്ദുൾ ഗഫൂർ, അഷറഫ്, സഫിയ സലീം ചുള്ളിയിൽ ട്രേഡേഴ്സ്, കൊയിലാണ്ടി. മരുമക്കൾ: ഹംസ, ബൽക്കീസ്, സുൽഫത്ത്, സജിന. സഹോദരങ്ങൾ: നഫീസ, സൈനബ, സുബൈദ, പരേതരായ സി അബൂബക്കർ ഹാജി, മറിയക്കുട്ടി), സി അബ്ദുള്ള ഹാജി (സുബൈദ സൈക്കൾ സെൻ്റർ), ആമിന, ആസ്യ, ഖദീജ , ബീവി റുക്കിയ.

Share news
error: Content is protected !!