Koyilandy News Obituary വലിയമങ്ങാട് ചാലിൽ പറമ്പിൽ മാധവി (89) നിര്യാതയായി 1 hour ago koyilandydiary . കൊയിലാണ്ടി: വലിയമങ്ങാട് ചാലിൽ പറമ്പിൽ മാധവി (89) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: മല്ലിക, സദാശിവൻ, പ്രഭാകരൻ, സുഭാഷ്, പരേതനായ ബാലൻ. മരുമക്കൾ: നാരായണി, ഹരികൃഷ്ണൻ, വനജ, സുധ, രേഷ്മ. Share news Post navigation Previous കോഴിക്കോട് വീണ്ടും ഷിഗെല്ല; രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചുNext താമരശ്ശേരിയിൽ മധ്യവയസ്കനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി