KOYILANDY DIARY.COM

The Perfect News Portal

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചു; മധ്യവയസ്കൻ പിടിയിൽ

.

കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ പിടിയിൽ. മുത്താമ്പി നടേരി തിയ്യര്കണ്ടി മീത്തൽ ചുണ്ടയിൽ സുരേഷ് (56) നെയാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്. വീട്ടിൽ ആരുമില്ലാത്തപ്പോൾ ആയിരുന്നു സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share news
error: Content is protected !!