KOYILANDY DIARY.COM

The Perfect News Portal

ഭക്ഷ്യവസ്തുക്കൾ പത്രകടലാസിൽ പൊതിയരുത്. ദൂഷ്യവശങ്ങൾ ചൂണ്ടിക്കാട്ടി FSSAI. ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്യാനും, സൂക്ഷിക്കാനും, വിളമ്പാനുമൊന്നും പത്രകടലാസ് ഉപയോഗിക്കരുതെന്നാണ് നിർദേശം. ന്യൂസ്‌പേപ്പറിൽ ഉപയോഗിക്കുന്ന മഷിയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ആരോഗ്യത്തിന്...

ഇംഫാൽ: "ജനങ്ങൾ സർക്കാരിനെതിരായി'. മണിപ്പുരിലെ കലാപം തടയുന്നതിൽ പരാജയപ്പെട്ട കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന ഘടകം. അതൃപ്‌തി വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി...

കൊയിലാണ്ടി: ലോൺ തിരിച്ചടവിൻ്റെ പേരിൽ നിരന്തരം ഭീഷണിപെടുത്തി ആത്മഹത്യ പ്രേരണ നടത്തുന്ന ബാങ്കുകളുടെ പീഡനം അവസാനിപ്പിക്കണമെന്ന് കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ബാങ്കുകളെ സർക്കാർ നിയന്ത്രിക്കാത്തതിൻ്റെ ഉദാഹരണമാണ്...

കോഴിക്കോട്‌: നിപാ രോഗികൾ ആശുപത്രി വിട്ടു. 21 ദിവസംകൂടി നിരീക്ഷണം. നാലാംതവണ ഭീതിവിതച്ചെത്തിയ നിപായെ മൂന്നാഴ്‌ചത്തെ ചെറുത്തുനിൽപ്പിലൂടെ ആരോഗ്യകേരളം പിടിച്ചുകെട്ടി. വെൻറിലേറ്ററിലായിരുന്ന കുട്ടിയുൾപ്പെടെ നാലുപേരും നിപാ മുക്തിനേടി...

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിൽ ഷൂട്ടിങിൽ ഇന്ത്യയ്‌ക്ക് വെള്ളി മെഡൽ. പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തിലാണ് വെള്ളി. സരബ്ജോത് സിങ്-ദിവ്യ തഡി​ഗോൾ സുബ്ബരാജു സഖ്യമാണ്...

ഹാങ്ചൗ: 2023 ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിൽ പുരുഷ വിഭാ​ഗം ലോങ് ജമ്പിൽ മലയാളി താരം എം ശ്രീശങ്കർ ഫൈനലിൽ. ആദ്യ ശ്രമത്തിൽ തന്നെ 7.97 മീറ്റർ ദൂരം...

തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിൻറെ ഭാഗമായി ശുചീകരണ യജ്ഞം സംഘടിപ്പിക്കും. ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബർ ഒന്നിനും രണ്ടിനും തദ്ദേശവകുപ്പ് സംഘടിപ്പിക്കുന്ന ശുചീകരണ യജ്ഞത്തിൽ 25 ലക്ഷം പേർ പങ്കെടുക്കും....

ഡൽഹി: മലയാളി വ്യവസായിയെ ഡൽഹിയിൽ കൊലപ്പെടുത്തി പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. തിരുവല്ല മേപ്രാൽ സ്വദേശി പി പി സുജാതനെ (58)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ഡാമുകളിൽ സംഭരണശേഷിയുടെ പകുതിയിൽ താഴെ വെള്ളം. മഴക്കുറവ്‌ 
36 ശതമാനം. ഇടുക്കിയിൽ സംഭരണശേഷിയുടെ 36.7 ഉം മലമ്പുഴയിൽ 35.7 ഉം ഇടമലയാറിൽ 52.5...

പൊന്നാനി: പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഗർഭിണിക്ക് ഗ്രൂപ്പ് മാറി രക്തം കയറ്റി. മൂന്ന് പേർക്കെതിരെ നടപടിക്ക്‌ ശുപാർശ. യുവതിയെ വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജ്...

error: Content is protected !!