KOYILANDY DIARY

The Perfect News Portal

ഏഷ്യന്‍ ഗെയിംസിൽ ഷൂട്ടിങിൽ ഇന്ത്യയ്‌ക്ക് വെള്ളി മെഡൽ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിൽ ഷൂട്ടിങിൽ ഇന്ത്യയ്‌ക്ക് വെള്ളി മെഡൽ. പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തിലാണ് വെള്ളി. സരബ്ജോത് സിങ്-ദിവ്യ തഡി​ഗോൾ സുബ്ബരാജു സഖ്യമാണ് വെള്ളി നേടിയത്. ഇതോടെ ഇന്ത്യയുടെ മെഡൽനേട്ടം 34 ആയി. ഇതിൽ 19 മെഡലുകളും ഷൂട്ടിങ്ങിൽ നിന്നാണ്.