തിരുവനന്തപുരം: ഒരാഴ്ചയിൽ ആയിരത്തിലധികം പേർക്ക് ഉച്ചഭക്ഷണം നൽകി ഹിറ്റായി കുടുംബശ്രീയുടെ "ലഞ്ച്‌ബെൽ'. കഴിഞ്ഞ അഞ്ചിനാണ് മന്ത്രി എം ബി രാജേഷ് പദ്ധതി തലസ്ഥാനത്ത് ഉദ്‌ഘാടനം ചെയ്തത്. ചൊവ്വാഴ്ച...
പയ്യോളി: വടകര കോഴിക്കോട് ദേശീയ പാതയിലെ മൂരാട് പുതിയ പാലം വാഹനങ്ങൾക്കായി തുറന്നു. പാലത്തിൻ്റെ ഒരു ഭാഗമാണ് ട്രയൽ റണ്ണിനായി തുറന്നുകൊടുത്തത്. സ്വാതന്ത്ര്യത്തിനും മുൻപ് പണിത ദേശീയ...
കൊച്ചി: അഭിമന്യു കൊലപാതക കേസിൽ കാണാതായ രേഖകളുടെ ശരിപ്പകർപ്പുകൾ 18ന് ഹാജരാക്കുമെന്ന് പ്രോസിക്യൂഷൻ. ജില്ലാ കോടതി 18ന് കേസ് വീണ്ടും പരിഗണിക്കുമ്പോഴാണ് ഇവ ഹാജരാക്കുകയെന്ന് സ്‌പെഷ്യൽ പബ്ലിക്...
മൂന്നാർ: മൂന്നാറിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. സെവൻമല എസ്‌റ്റേറ്റ് പാർവതി ഡിവിഷനിലാണ് രാവിലെ എട്ടുണിയോടെ കാട്ടാനയെത്തിയത്. കട്ടക്കൊമ്പൻ എന്ന ആനയാണ് ഇറങ്ങിയതെന്നാണ് വിവരം. ലയങ്ങൾക്ക് സമീപമാണ്...
തിരുവനന്തപുരം: നെൽ കർഷകരിൽനിന്ന് സംഭരിക്കുന്ന ചമ്പാവ് അരി അടുത്ത അധ്യയനവർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനായി നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല...
പാലക്കാട് വനം വകുപ്പ് പിടികൂടിയ പിടി സെവൻ കൊമ്പൻ കാഴ്ച്ച വീണ്ടെടുത്തില്ലെന്ന് വനംവകുപ്പ്. ആനയെ പിടിക്കുന്നതിന് മുമ്പ് തന്നെ കാഴ്ചക്കുറവ് ഉണ്ടായിരുന്നു. കണ്ണിനുള്ള ചികിത്സ തുടരുന്നുണ്ടെങ്കിലും കാഴ്ചശക്തി...
കേരള ഭാഗ്യക്കുറി വകുപ്പിൻറെ ഫിഫ്റ്റി ഫിഫ്റ്റി FF 88 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒരു കോടി രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി...
കൊച്ചി: വണ്ട് കടിക്കുന്നതിലൂടെ പകരുന്ന ലൈം ഡിസീസ് എറണാകുളം ജില്ലയിൽ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. പെരുമ്പാവൂർ കൂവപ്പടിയിലെ 56കാരനിലാണ് രോഗം സ്ഥിരീകരിച്ചത്. ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ അണുബാധ...
ആലപ്പുഴ: കർഷകർക്ക് പിആർഎസ് സംവിധാനംവഴി നിശ്ചിത സമയത്തിനുള്ളിൽ പണം ലഭ്യമാക്കുന്നതിൽ വീഴ്‌ച വരുത്തുന്ന ബാങ്കുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി പ്രസാദ്. റാണി കായൽ നെൽകൃഷി...
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയമം കേരളത്തിൽ...
