വിയ്യൂർ ചോയ്യേക്കാട്ട് താഴ സുരേന്ദ്രൻ (55) നിര്യാതനായി
കൊയിലാണ്ടി: വിയ്യൂർ പരേതനായ ചോയ്യേക്കാട്ട് താഴ രാഘവൻനായരുടെ മകൻ സുരേന്ദ്രൻ (55) നിര്യാതനായി. ഭാര്യ: അനിത (ശോഭിക ടെക്സ്റ്റൈൽസ് കൊയിലാണ്ടി), മകൾ: മേഘ. സഹോദരിമാർ: പത്മിനി (മുചുകുന്ന്), വത്സല (മുചുകുന്ന്), ശ്രീജ (പള്ളിക്കര), നിഷ (പെരുവട്ടൂർ). സംസ്കാരം: ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.



