കൊയിലാണ്ടി: കൊല്ലം – വിയ്യൂർ ചോർച്ചപാലത്തിനു സമീപം കോയച്ചാട്ടിൽ ബാലൻ (73) നിര്യാതനായി. (കൊല്ലത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവറായിരുന്നു). ഭാര്യ: ശീതള. മകൾ: ദിവ്യശ്രീ. മരുമകൻ: വൈശാഖ് (ഗോപാലപുരം). സഹോദരങ്ങൾ: വാസു (റിട്ട. ബ്ലോക്ക് പഞ്ചായത്ത്), ലക്ഷ്മി (പന്തലായനി), പരേതരായ രാഘവൻ, ദേവി.