Koyilandy News Obituary കാഞ്ഞിലശ്ശേരി താഴെ ആലത്തൂർ ബാലകൃഷ്ണൻ (68) നിര്യാതനായി 1 hour ago koyilandydiary . ചേമഞ്ചേരി: കാഞ്ഞിലശ്ശേരി താഴെ ആലത്തൂർ ബാലകൃഷ്ണൻ (68) നിര്യാതനായി. സംസ്ക്കാരം വൈകിട്ട് 5.30 ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രീതി. മക്കൾ: പ്രണവ്, കീർത്തി. മരുമകൻ: ദീപക്. സഹോദരങ്ങൾ: ലക്ഷ്മി, പരേതനായ ശങ്കരൻ. Share news Post navigation Previous പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ 14 കാരൻ കിണറ്റിൽ വീണ് മരിച്ചുNext മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക നിയമനം