KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ചെമ്പിൽ വയലിൽ നാരായണി (ചന്ദ്രിക, (56) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ. മക്കൾ: ശ്രീലേഷ്, ശ്രീലാൽ. സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, കുഞ്ഞികൃഷ്ണൻ, ദേവി, പരേതരായ കുഞ്ഞിരാമൻ, കണ്ണൻ.

കൊയിലാണ്ടി: വഴിയോര കച്ചവടക്കാരെ പുനഃരധിവസിപ്പിക്കാൻ സൗകര്യപ്രദമായ സ്ഥലത്ത്  വെൻ്റിംഗ് മാർക്കറ്റ് നിർമ്മിക്കണമെന്ന് UDF മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. പൊതുവഴി തടസ്സപ്പെടുത്തി ബങ്ക് നിർമ്മിക്കാനുള്ള നീക്കം നിയമപരമായി ചെറുക്കുമെന്നും...

അരിക്കുളം: ഊരള്ളൂർ ചോയികണ്ടി ദാക്ഷായണി അമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: ബാബു, ഉണ്ണികൃഷ്ണൻ (ഓട്ടോ ഡ്രൈവർ, മുത്താമ്പി), രാജൻ (മിലിട്ടറി) ഷാജി...

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ എൻ.യു.എൽ.എം ബസ് സ്റ്റാൻഡ് പരിസരത്ത് നിർമ്മിക്കുന്ന വെൻ്റിങ് മാർക്കറ്റിന്റെ പ്രവൃത്തി കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. 32 ലക്ഷം രൂപ ചെലവിടുന്ന...

കോഴിക്കോട് ജില്ലാ മുനിസിപ്പൽ കോർപറേഷൻ എംപ്ലോയീസ് യൂണിയൻ (CITU) കുടുബസംഗമം മുൻ MLA യും യൂണിയൻറെ ജില്ലാ പ്രസിഡണ്ടുമായ കെ. ദാസൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട്...

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയുടെ സൗകര്യം വർദ്ധിപ്പിക്കാനായി നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. ഫിസിയോതെറാപ്പി, സാന്ത്വനപരിചരണ വിഭാഗങ്ങൾക്കായി നാഷനൽ ആയുഷ് മിഷൻ്റെയും നഗരസഭയുടെയും ഫണ്ട്...

വാട്ടര്‍മെട്രൊയുടെ പുതിയ റൂട്ട് 14 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 17.5 ലക്ഷം ആളുകള്‍ വാട്ടര്‍ മെട്രൊയില്‍ കയറി. ഫോര്‍ട്ട് കൊച്ചി സര്‍വീസ് ഉടന്‍ ആരംഭിക്കും. ഭരണഘടന...

ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ ജില്ലാതല എഎംആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ...

സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലെ ഉപയോഗിച്ചത് 100.16 ദശലക്ഷം യൂണിറ്റ്. വൈകുന്നേരം 5031 മെഗാവാട്ട്. ഈ...

സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ചും കുപ്പിവെള്ളം വില്‍ക്കുന്ന കടകള്‍...

error: Content is protected !!