KOYILANDY DIARY.COM

The Perfect News Portal

വിയൂർ മങ്ങോട്ട് രാജീവൻ (66) നിര്യാതനായി

കൊയിലാണ്ടി: വിയൂർ മങ്ങോട്ട് രാജീവൻ (66) നിര്യാതനായി, ഭാര്യ: മോളി, മക്കൾ: ഡോ: അപർണ (IHS health Bombay), അക്ഷയ് (HDFC ബാങ്ക് കോഴിക്കോട്). മരുമകൾ: ഗോപിക പേരാമ്പ്ര (അദ്ധ്യാപിക ഒലിവ് സ്ക്കൂൾ മങ്കാവ്). സഹോദരങ്ങൾ: ഷീല, ഷാജി, ഷീബ, ഷീജ, പരേതനായ സജീവൻ.  സംസ്ക്കാരം: രാവിലെ 10 മണി വീട്ടുവളപ്പിൽ.

Share news
error: Content is protected !!