KOYILANDY DIARY.COM

The Perfect News Portal

ലണ്ടനിലെ ഡബിള്‍ഡക്കര്‍ ബസുകളില്‍ ആലപ്പുഴയും ഹൗസ്‌ബോട്ടും. വിദേശരാജ്യങ്ങളായ ലണ്ടന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പരസ്യ പ്രചാരണങ്ങളുമായി സംസ്ഥാന ടൂറിസം വകുപ്പ്. ലണ്ടനിലെ ബസുകളിലെ പരസ്യം സാമൂഹ്യ മാധ്യമങ്ങളിലും ട്രെന്‍ഡിങ്ങായി...

മുംബൈ എറണാകുളം തുരന്തോ എക്സ്പ്രസില്‍ പരിഭ്രാന്തി പടര്‍ത്തി ഫയര്‍ അലാറം. ഒഴിവായത് വലിയ ദുരന്തം. മുംബൈയില്‍ നിന്നും കഴിഞ്ഞ ദിവസം പുറപ്പെട്ട തുരന്തോ എക്പ്രസില്‍ പുലര്‍ച്ചെ 4...

ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിത നീക്കമെന്ന് വി കെ സനോജ്. സൈബർ ഇടത്തിൽ സംഘടിതമായ ആക്രമണം നടക്കുന്നുവെന്നും സ്വാഭാവികമായി ഉണ്ടായ ചോദ്യം ചെയ്യലാണ് ഇതെന്നും വി കെ...

ദില്ലിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. ആംആദ്മി സഖ്യത്തില്‍ പ്രതിഷേധിച്ച് രണ്ട് മുന്‍ എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. നീരജ് ബസോയ, നസബ് സിംഗ് എന്നിവരാണ് രാജി വെച്ചത്....

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഇരുപത്താറാം നാവിക സേനാ മേധാവിയായി ദിനേഷ് കുമാര്‍ ത്രിപാഠി ചുമതലയേറ്റു. മലയാളിയായ അഡ്മിറല്‍ ആര്‍ ഹരികുമാര്‍ വിരമിച്ചതോടെയാണ്‌ ത്രിപാഠി പദവി ഏറ്റെടുത്തത്. സമുദ്രമേഖലയില്‍ ഉയരുന്ന...

ന്യൂഡല്‍ഹി: ഡല്‍ഹി കോണ്‍ഗ്രസില്‍ പ്രതിസന്ധി സൃഷ്ടിച്ച് വീണ്ടും രാജി. മുന്‍ എം.എല്‍.എമാരും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിരീക്ഷക ചുമതലയുള്ള നേതാക്കളുമായ രണ്ടുപേരാണ് പ്രാഥമികാംഗത്വത്തില്‍നിന്ന് രാജിവെച്ചത്. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി....

തൊഴിലാളി വർഗത്തിന് ആത്മവിശ്വാസം നൽകിയത് കമ്യുണിസ്റ്റുകാരാണെന്ന് എ.കെ. ബാലൻ പറഞ്ഞു. സിപിഐഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറിയും സിഐടിയു മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം. ചന്ദ്രൻ അനുസ്മരണവും...

അമേരിക്കൻ സാമ്രാജ്യത്വം ലോകത്തിന് ഭീഷണിയാണെന്ന് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ. അമേരിക്ക ഇസ്രയേലിനെ സഹായിക്കുന്നുവെന്നും അമേരിക്ക യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും സി എൻ...

കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടം, ചാലയിൽ ചിരുത (95) നിര്യാതയായി. ഭർത്താവ്: പരേതനായ രാരിച്ചൻ. മക്കൾ : വാസു, ബാലകൃഷ്ണൻ, കാർത്ത്യായനി (നടുവത്തൂർ), സുമ (ബാലുശ്ശേരി), ലീല (പാറക്കുളങ്ങര)....

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവുമായുള്ള തർക്കത്തിൽ ബസിനുള്ളിൽ പൊലീസ് പരിശോധന. ബസിലെ മൂന്ന് ക്യാമറകളിലെ ദൃശ്യങ്ങളെടുത്ത് പരിശോധിക്കാനാണ് പൊലീസ് എത്തിയത്. എന്നാൽ, ബസിലെ...

error: Content is protected !!