KOYILANDY DIARY.COM

The Perfect News Portal

ജസ്‌ന തിരോധാനക്കേസിൽ സിബിഐ കേസ് ഡയറി കോടതിയിൽ ഹാജരാക്കി. വിശദമായി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. ഈ മാസം 8നു ഹർജി വീണ്ടും പരിഗണിക്കും. തിരുവനന്തപുരം സിജെഎം കോടതിയാണ്...

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി ഗതാഗത വകുപ്പ്. നേരത്തെയിറക്കിയ ഉത്തരവില്‍ ഇളവ് വരുത്തിയാണ് പുതിയ സര്‍ക്കുലര്‍. ഡ്രൈവിങ് സ്‌കൂളുകളുടെ സമരത്തെതുടര്‍ന്നാണ് ഇളവുകള്‍ നല്‍കാന്‍...

പനമ്പിള്ളി നഗറില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയായ യുവതിയെ റിമാന്‍ഡ് ചെയ്തു. ഈ മാസം 18 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. മജിസ്‌ട്രേറ്റ് ആശുപത്രിയില്‍...

വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് കെഎസ്ഇബി ഓഫീസ് അക്രമിച്ചതായി പരാതി. കോഴിക്കോട് പന്തീരങ്കാവിൽ ആണ് സംഭവം. കെഎസ്ഇബി ജീവനക്കാരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. രാത്രി വൈദ്യുതി നിലച്ചതിനെ...

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നടി റോഷ്നയുടെ പരാതിയില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വണ്ടിയോടിച്ചത് യദു തന്നെയെന്നും യദു സ്ഥിരീകരണ മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു....

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. മെയ് 04 മുതല്‍ മെയ് 06 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍...

തിരുവനന്തപുരം: കൊല്ലം പാരിപ്പള്ളിയിലെ സർക്കാർ മെഡിക്കൽ കോളേജിൽ ഒമ്പത്‌ വിഷയങ്ങളിൽ പിജി കോഴ്സുകൾ ആരംഭിക്കുന്നതിന്‌ ധന വകുപ്പ്‌ അംഗീകാരം നൽകി. ജനറൽ മെഡിസിൻ, ജനറൽ സർജറി, അനസ്‌തേഷ്യോളജി...

സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ 3ന് തുറക്കും. മുന്നൊരുക്കം സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അറ്റകുറ്റ പണികൾ നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സ്‌കൂളുകളിലെ ഉപയോഗ...

ക്ഷേത്രങ്ങളിൽ നിന്ന് പൂജയ്ക്ക് അരളിപ്പൂവ് ഒഴിവാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നീക്കം. ഹരിപ്പാട് സ്വദേശിനി സൂര്യ സുരേന്ദ്രൻ അരളിപ്പൂവ് കഴിച്ചതാണോ മരണകാരണമെന്ന് സംശയിക്കുന്ന പശ്ചാത്തലത്തിലാണ് ദേവസ്വം ബോർഡിന്റെ...

പൂക്കാട്: പല്യേക്കണ്ടി ഗീത (54) നിര്യാതയായി. ഭർത്താവ്: പരേതനായ ശിവദാസൻ (പൊന്നു) മക്കൾ ഡോ:ശരണ്യ, ധനേഷ് (പൊയിൽകാവ് ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: അൻവിൻ (ജർമ്മനി), അമൃത....

error: Content is protected !!