KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പെരുവട്ടൂർ നമ്പ്രത്ത്കുറ്റി കുഞ്ഞികൃഷ്ണൻ (86)

കൊയിലാണ്ടി: പെരുവട്ടൂർ നമ്പ്രത്ത്കുറ്റി കുഞ്ഞികൃഷ്ണൻ (86) നിര്യാതനായി. പഴയകാല  കമ്യുണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു. ഭാര്യ: ജാനകി. മക്കൾ: ബാബു, സതി, ഗീത, പരേതനായ അനീഷ്. മരുമക്കൾ: ശോഭ, അസിത, ചന്തുക്കുട്ടി, ശിവദാസൻ.