KOYILANDY DIARY.COM

The Perfect News Portal

കത്തിക്കയറി സ്വർണം: പവന് 1,17,680 രൂപ

.

കത്തിക്കയറി സ്വർണം. 880 രൂപ വർധിച്ച് പവന് 1,17,680 രൂപയാണ്. ഒരു ഗ്രാമിന് 110 രൂപയുടെ വർധനയോടെ 14,710 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം സ്വർണവിലയിൽ 3,000 രൂപയിലധികം വർധന ഒറ്റയടിക്ക് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്നത്തെ കുതിപ്പ്. ഇതോടെ ഈ മാസത്തെ റെക്കോർഡ് നിലവാരത്തിൽ എത്തിയിരിക്കുകയാണ് സ്വർണ വില.

Share news
error: Content is protected !!