KOYILANDY DIARY.COM

The Perfect News Portal

സ്വർണവില വർധിച്ചു: പവന് 1,10,200 രൂപ

.

സ്വർണവില വർധിച്ചു. ഇന്നലെ പൊന്നി​ന്റെ വില കുറഞ്ഞത് ആശ്വാസമായെങ്കിലും ഇന്ന് വീണ്ടും വർധിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ഇന്നലെ ഒരു പവന് 1,09,440 രൂപയായിരുന്ന സ്വർണത്തിന് ഇന്ന് 1,10,200 രൂപയായാണ് വർധിച്ചത്. 720 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കൂടിയത്.

Share news