Business News സ്വർണവില കുറഞ്ഞു: പവന് 1,09,280 രൂപ 3 hours ago koyilandydiary . സംസ്ഥാനത്ത് 3 ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഒരു പവന് 120 രൂപയുടെ കുറവോടെ 1,09,280 രൂപയായി. ഗ്രാമിന് 15 രൂപയുടെ കുറവോടെ 13,660 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. Share news Post navigation Previous 13 വയസ് മുതൽ അച്ഛന്റെ ബന്ധുവിൽ നിന്ന് ലൈംഗികാതിക്രമം; 27 വർഷങ്ങൾക്ക് ശേഷം നിയമനടപടിയുമായി യുവതിNext കാഞ്ഞിലശ്ശേരി ഹാജി മുക്കിൽ പെരൂളി മീത്തൽ മമ്മത്കോയ (83) നിര്യാതനായി