KOYILANDY DIARY

The Perfect News Portal

കാഞ്ഞിലശ്ശേരി മോനത്തയിൽ ഗംഗാധരൻ നായർ (83)

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മോനത്തയിൽ ഗംഗാധരൻ നായർ (83) നിര്യാതനായി. ഭാര്യ: ശാന്ത വെള്ളക്കോട്ട്. മക്കൾ: സുസ്മിത, സുനിൽ കുമാർ (ചെന്നൈ). മരുമക്കൾ : ശശിധരൻ മാടഞ്ചേരി, സുംമ്ന കുനിയേടത്ത്. ശവസംസ്ക്കാരം: വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വെള്ളക്കോട്ട് വീട്ടു വളപ്പിൽ.