KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് മാടാട്ടിൽ മീനാക്ഷി അമ്മ (88) നിര്യാതയായി

.

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മാടാട്ടിൽ മീനാക്ഷി അമ്മ (88) നിര്യാതയായി. മക്കൾ: കാർത്ത്യായനി, ശിവദാസൻ, ചന്ദ്രൻ, ഉഷ, വേണുഗോപാലൻ, ശ്രീനിവാസൻ. സഹോദരങ്ങൾ: വി എം ബാലൻ നായർ, ഭാസ്കരൻ നായർ, എം വി കുഞ്ഞിരാമൻ നായർ, ദേവി അമ്മ, രാധ, തങ്കം, പരേതരായ ശശിധരൻ നായർ, മാളു അമ്മ. 

Share news
error: Content is protected !!