KOYILANDY DIARY.COM

The Perfect News Portal

National News

ഈസ്റ്റർ ദിനത്തിൽ രാജ്യത്തെ എല്ലാ ബാങ്കുകളും പ്രവർത്തിക്കണമെന്ന് റിസർവ് ബാങ്ക് നിർദേശം. മാർച്ച് 31, ഞായറാഴ്ചയാകും ബാങ്കുകൾ തുറന്നു പ്രവർത്തിക്കുക. സാമ്പത്തിക വർഷത്തിന്റെ അവസാന ദിനം കണക്കിലെടുത്താണ്...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ നിരുപാധികം മാപ്പ് പറഞ്ഞ് പതഞ്ജലി. തെറ്റായ പരസ്യങ്ങളില്‍ ഖേദിക്കുന്നുവെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. സുപ്രിംകോടതി വിലക്കുണ്ടായിട്ടും പരസ്യങ്ങൾ പ്രസിദ്ധീകരിച്ചത് ബോധപൂർവ്വമല്ല. അബദ്ധത്തിൽ സംഭവിച്ച വീഴ്ച മാപ്പാക്കണം...

ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച്‌ ദിവസങ്ങൾക്കിടെ തുടർച്ചയായി മാതൃകാ പെരുമാറ്റ ചട്ടലംഘനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ പദ്ധതികൾ പരാമർശിച്ച്‌ സർക്കാർ സംവിധാനം ഉപയോഗിച്ച്‌ പൗരർക്ക്‌ കൂട്ട വാട്‌സാപ്...

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർജികളിൽ മറുപടി നൽകാൻ കേന്ദ്രസർക്കാരിന്‌ മൂന്നാഴ്‌ച സമയം അനുവദിച്ച്‌ സുപ്രീം കോടതി. ഇടക്കാല സ്‌റ്റേ അനുവദിക്കാൻ കോടതി തയ്യാറായില്ല. ഏപ്രില്‍ ഒമ്പതിന്‌...

ന്യൂഡല്‍ഹി: കടപ്പത്രലേലത്തിലൂടെ കേരളം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഇന്ന് 50206 കോടി രൂപ കടമെടുക്കും. ഇത് ആദ്യമായാണ് ഒരാഴ്ച ഇത്രയും തുക കടപ്പത്രങ്ങള്‍ വഴി കേന്ദ്ര...

ന്യൂഡൽഹി: ബീഹാറിലെ സീറ്റ് വിഭജന തർക്കത്തെ തുടർന്ന് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വകുപ്പ് മന്ത്രി പശുപതി പരസ് രാജിവെച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ രാഷ്ട്രീയ ലോക്...

ഇലക്ടറൽ ബോണ്ട്: സീരിയിൽ നമ്പർ പുറത്തുവിടാൻ എസ്.ബി.ഐ.ക്ക് സുപ്രീം കോടതി അന്ത്യശാസനം നൽകി. എസ്.ബി.ഐ വഴി 16,500 കോടി ഇലക്ടറൽ ബോണ്ട് ഇറങ്ങിയതിൽ ബിജെപി മാത്രം അടിച്ചു...

ന്യൂഡൽഹി: ബിജെപി തട്ടിയത്‌ 8451 കോടി. ഇലക്ടറൽ ബോണ്ടുകളിലൂടെ കോടികൾ സംഭാവന ചെയ്‌ത കോർപറേറ്റ്‌ സുഹൃത്തുക്കളുടെ പേരുവിവരങ്ങൾ കോൺഗ്രസും ബിജെപിയും പുറത്തുവിടാത്തത്‌ അഴിമതി ഇടപാടുകൾ ഒളിപ്പിക്കാൻ. കേന്ദ്രത്തിലെയും...

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരെ മാറ്റാൻ തെരഞ്ഞെടുപ്പ്‌ കമീഷൻ ഉത്തരവ്‌. പശ്‌ചിമ ബംഗാൾ ഡിജിപിയെയും ആറ്‌ സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയും മാറ്റാനാണ്‌ ഉത്തരവ്‌. പശ്ചിമ...

ന്യൂഡൽഹി: ഇലക്‌ട്രൽ ബോണ്ട്‌ വിഷയത്തിൽ എസ്‌ബിഐക്കെതിരെ വീണ്ടും വിമർശനവുമായി സുപ്രീം കോടതി. ഇലക്‌ട്രൽ ബോണ്ട്‌ നമ്പറുകൾ അടക്കം മുഴുവൻ വിവരങ്ങളും പുറത്തുവിടണമെന്ന്‌ കോടതി ആവശ്യപ്പെട്ടു. കോടതി നിർദേശിച്ചാൽ...

error: Content is protected !!