കൊയിലാണ്ടി എടക്കുളം ഞാണംപൊയിൽ ചീനംങ്കണ്ടി അംബുജാക്ഷി അമ്മ (71) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ നായർ. മകൾ: അമ്പിളി. മരുമകൻ: മഹേഷ്. സംസ്ക്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ.
Koyilandy News
കൊയിലാണ്ടി മുൻസിപ്പാലിറ്റി കേരളോത്സവം കായിക മത്സരത്തിൽ കെ എഫ് എ കുറുവങ്ങാടിന് ഓവറോൾ കിരീടം. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ മനോജ് പയറ്റ്...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ 17 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
ഉള്ളിയേരി: വയോജന ക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോഴും, നടപ്പിലാക്കുമ്പോഴും, കേരള സീനിയർ സിറ്റിസൺസ് ഫോറത്തെ ഉൾപ്പെടുത്തണമെന്ന് സംഘടനയുടെ ജില്ലാ കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു. ഉള്ള്യേരി പെൻഷൻ ഭവനിൽ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 17 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ: മുസ്തഫ മുഹമ്മദ് (8.30 am to 6.30...
കൊയിലാണ്ടി: വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. കൊയിലാണ്ടി കെഎസ്ഇബി ഓഫീസിലേക്ക് നടന്ന മാർച്ച് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട്...
കൊയിലാണ്ടി: കൊല്ലം റെയിൽവേ ഗേറ്റിനോട് ചേർന്ന് റോഡിന്റെ വശങ്ങളിൽ ഇരുചക്ര വാഹനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാതെ പാർക്ക് ചെയ്ത് പോകുന്നത് കാൽനടയാത്രക്കാർക്ക് ദുരിതമായിത്തീരുന്നു. ഗേറ്റ് അടക്കുന്നതോടെ റോഡിൽ നിര...
കൊയിലാണ്ടി: അരിക്കുളം കെ.പി.എം.എസ്.എം ഹയർ സെക്കണ്ടറി സ്കൂളിൽ കലാമത്സരങ്ങളോടെ കഴിഞ്ഞ പത്ത് ദിവസങ്ങളിലായി നടന്ന ബ്ലോക്ക് തല കേരളോത്സവം സമാപിച്ചു. ഏറ്റവും കൂടുതൽ പോയിൻ്റ് നേടി അരിക്കുളം...
കൊയിലാണ്ടി ഫെസ്റ്റ് ഡിസംബർ 20ന് തുടങ്ങും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊയിലാണ്ടി മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കോംപ്കോസ്) ആഭിമുഖ്യത്തിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്....
അരിക്കുളം: ഏക്കാട്ടൂരിൽ നിർമിക്കുന്ന സ്നേഹവീടിൻ്റെ കട്ടിള വെയ്ക്കൽ കർമം നിർവഹിച്ചു. പേരാമ്പ്ര ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് പ്രാദേശിക കൂട്ടായ്മയോടെ ഏക്കാട്ടൂർ കല്ലാത്തറമ്മൽ ഗിരീഷിനും കുടുംബത്തിനും നിർമിക്കുന്ന സ്നേഹ...
