KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: വിയ്യൂർ അയ്യപ്പൻ കാവ് ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി പുതുക്കിപണിയുന്ന ക്ഷേത്രത്തിന് ശിലാന്യാസം നടത്തി. തന്ത്രി ഉഷാ കാമ്പ്രം പരമേശ്വരൻ നമ്പൂതിരിപ്പാട്, എവടന ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി...

കേന്ദ്ര സർക്കാരിൻ്റെ വയനാട് വിരുദ്ധ നയത്തിനെതിരെ സിപിഐ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ഇ.കെ. അജിത്ത്, കെ.എസ്. രമേഷ് ചന്ദ്ര, പി. കെ....

കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ ഫാർമസിസ്റ്റ് വിരുദ്ധ നയത്തിനെതിരായി കെ പി പി എ നേതൃത്വത്തിൽ ഡിസംബർ 18ന് ഫാർമസിസ്റ്റുകൾ രാജ് ഭവനിലേക്ക് മാർച്ച് നടത്തും. മരുന്ന് വില...

കൊയിലാണ്ടി: വെറ്ററൻസ് ഫുട്ബോൾ അസോസിയേഷൻ കൊയിലാണ്ടി ഏരിയാ കൺവൻഷൻ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ ചേർന്നു. കൺവൻഷൻ പഴയ കാല ഫുട്ബോൾ താരവും ടൂർണമെൻ്റ് സംഘാടകനുമായ യു.കെ ചന്ദ്രൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 15 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം  ഡോ : വിപിൻ  ( 9.00 am to ...

കൊയിലാണ്ടി: അശാസ്ത്രീയമായ ദേശീയപാത വികസനത്തിനെതിരെ തിരുവങ്ങൂരിൽ ഉപവാസം സംഘടിപ്പിക്കുന്നു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി മൊയ്തീൻ കോയയുടെ നേതൃത്വത്തിൽ 16ന് തിങ്കളാഴ്ചയാണ് സമരം ആരംഭിക്കുന്നത്. വെങ്ങളം...

കൊയിലാണ്ടി: അരങ്ങാടത്ത് വീട് കുത്തിത്തുറന്ന് മോഷണം. സലഫി പള്ളിക്ക് സമീപം വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷ്ടാവ് ഉറങ്ങികിടക്കുകയായിരുന്ന വീട്ടമ്മയുടെ സ്വർണ്ണ മാല കവർന്നു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം....

കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെ വാർഷികാഘോഷത്തോടനുബന്ധിച്ച് അരുണിന് സ്മരണാഞ്ജലിയർപ്പിച്ചു. ലൈബ്രറിയിലും പരിസരത്തും ചിരാതുകൾ കത്തിച്ചുകൊണ്ടാണ് സ്മരണാഞ്ജലി അർപ്പിച്ചത്. ചെങ്ങോട്ടുകാവ് മുൻ പഞ്ചായത്ത് പ്രസിഡണ്ടും സാംസ്കാരിക പ്രവർത്തകനുമായ പി...

കൊയിലാണ്ടി: ഗുരുകുലം ബീച്ച് തണ്ണിമുഖത്ത് വടക്കേപുരയിൽ വള്ളി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണി. മക്കൾ: ശശി, ജ്യോതി, സുഭാഷിണി, ഓമന. മരുമക്കൾ: അരവിന്ദൻ, തിലകൻ, പ്രസാദ്....

തിരുവങ്ങുർ‌: വെളുത്താടത്ത്, ശബരി ഗിരീശൻ (57) നിര്യാതനായി. ഭാര്യ: ഗീത മകൾ: അഭിരാമി, ജനനി, അഖില. മരുമകൻ : അരുൺ. സംസ്ക്കാരം: ശനിയാഴ്ച12 മണിക്ക്.

error: Content is protected !!