KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി ‌08 ബുധനാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി നഗരസഭ മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നഗരസഭയിൽ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. നഗരസഭ ബസ്റ്റാൻഡ് പരിസരത്ത് നഗരസഭ ചെയർപേഴ്സൺ സുധ കെ പി ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ...

അരിക്കുളം: ഊരള്ളൂർ എടവനക്കുളങ്ങര ക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായി ഭക്തജന സംഗമവും പുതുതായി പണിത പാചകപ്പുരയുടെ സമർപണവും മലബാർ ദേവസ്വം ബോർഡ് മെമ്പർ പ്രജീഷ് തിരുത്തിയിൽ നിർവഹിച്ചു. യോഗത്തിൽ...

കൊയിലാണ്ടി: ശശികല ശിവദാസൻ എഴുതിയ "കണിക്കൊന്നയിൽ നിന്നും ചിനാറിലൂടെ സിയാറോസിലേക്ക് " എന്ന പുസ്തകം ജനുവരി 4 ന് കോഴിക്കോട് എം. എസ്. എസ് ഓഡിറ്റോറിയത്തിൽ വെച്ച്...

കൊയിലാണ്ടി മത സാമൂഹിക- രാഷ്ട്രീയ ജീവകാരുണ്യ രംഗത്തെ നിറസാന്നിദ്ധ്യമായ സി.എച്ച് അബ്ദുള്ളയുടെ നിര്യാണത്തിൽ കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിംലീഗ് 38-ാം വാർഡ് അനുസ്മരണം സംഘടിപ്പിച്ചു. എം. അഷ്റഫ് അനുശോചന...

നന്തിബസാര്‍: നന്തി വടക്കയില്‍ താമസിക്കും പുനത്തില്‍ ചെറിയേക്കന്‍ (78) നിര്യാതനായി. (റിട്ട. കടലൂര്‍ പോയന്‍റ് ലൈറ്റ് ഹൗസ്). ഭാര്യ: ശ്രീദേവി, മക്കള്‍, ശ്രീലേഷ്, ശ്രീജിത്ത്, മരുമക്കള്‍: മഞ്ജു,...

കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ ഫ്രീസർ സൗകര്യം ഏർപ്പെടുത്തണം. പ്രഭാത് റസിഡൻ്റ്സ് അസോസിയേഷൻ. കോഴിക്കോട് മെഡിക്കൽ കോളേജ് കഴിഞ്ഞാൽ കൊയിലാണ്ടി താലൂക്കിൽ മോർച്ചറിയുള്ള ഒരേയൊരു ആശുപത്രിയാണ് കൊയിലാണ്ടി...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി ‌07 ചൊവ്വാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കുളത്തൂർ: നന്മണ്ട മണ്ഡലം 1-ാം വാർഡ് ക്യാമ്പ് എക്സിക്യൂട്ടീവ് പടുപുറത്ത് വീട്ടിൽ ചേർന്നു. ജി.വി ഷാജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. USS പരീക്ഷയിൽ ഉന്നത വിജയം നോടിയ...

കൊയിലാണ്ടി: ഓട്ടോ കോ-ഓഡിനേഷൻ കമ്മറ്റി ആർ.ടി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ഓട്ടോറിക്ഷകളെ വിഴിയിൽ തടഞ്ഞ് നിർത്തി പാസഞ്ചറെ ചോദ്യം ചെയ്ത് ഡ്രൈവറിൽ നിന്ന് 3000 രൂപ...

error: Content is protected !!