KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ ഡോക്ടറെയും നഴ്സിനെയും അക്രമിച്ചതിൽ എൻഎച്ച് എം എംപ്ലോയിസ് യൂണിയൻ (സിഐടിയു) പ്രതിഷേധിച്ചു. കൃത്യ നിർവഹണത്തിനിടെയാണ് ഏതാനും യുവാക്ക്ൾ ചേർന്ന് താലൂക്ക് ആശുപത്രിയിലെ ഡോക്ടർ അനു...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 28 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1.  ജനറൽ പ്രാക്ടീഷണർ  ഡോ: മുസ്തഫ മുഹമ്മദ്  (8:30 am...

പയ്യോളി കുറ്റിയിൽ പീടികയിൽ സഫീന (31) കുവൈറ്റിൽ നിര്യാതയായി. അസുഖത്തെ തുടർന്ന് കുവൈറ്റിലെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: അൻഷാസ്. മൂടാടി പാലക്കുളങ്ങര എം കെ ഹുസൈന്റെ മകളാണ്....

കണയങ്കോട്: കരിന്തോറയിൽ, ചാലിൽ ബാലൻ നായർ (80) നിര്യാതനായി. ഭാര്യ ശോഭന. മക്കൾ: ലിനീഷ്, ലിജിന. മരുമകൻ: ബാബു ഉണുത്താളി. സഹോദരരങ്ങൾ: പത്മനാഭൻ നായർ, ദേവി അമ്മ,...

കൊയിലാണ്ടി: കേന്ദ്ര കർഷക ദ്രോഹ നയത്തിനെതിരെ ഇടതു കർഷക സംഘടനകളുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ കൊയിലാണ്ടിയിൽ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു. കേരള കർഷക സംഘം സംസ്ഥാന...

കൊയിലാണ്ടി: മേലൂർ ഉരുന്നേരി പൊയിലിൽ ശ്രീധരൻ (66) നിര്യാതനായി. അച്ഛൻ: പരേതനായ പോത്തൻ. സഹോദരങ്ങൾ: ശാരദ, മീനാക്ഷി, കമലാക്ഷി, ദേവി, പരേതനായ ഭാസ്കരൻ. 

കൊയിലാണ്ടി: റേഷൻ വ്യാപാരികൾ കടകൾ അടച്ച് ധർണ്ണ നടത്തി. വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, ഡയറക്ട് പെയ്മെൻറ് സിസ്റ്റം നടപ്പിലാക്കാനുള്ള കേന്ദ്ര നീക്കം അവസാനിപ്പിക്കുക, വേതനം അതാത്...

ഉള്ളിയേരി: ഉള്ളിയേരി കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ തിറ മഹോത്സവം ഫെബ്രുവരി 20 മുതൽ 26 വരെ നടക്കും. ഫെബ്രുവരി 20 വ്യാഴാഴ്ച കാലത്ത് ഗണപതി...

ചേമഞ്ചേരി: കാപ്പാട് പ്രദേശത്തെ അക്ഷര സ്നേഹികൾ രൂപം നൽകിയ 'ക്ലാസ് കാപ്പാട് ' കൂട്ടായ്‌മയുടെ പ്രഥമ സദസ്സ് കാപ്പാട് ദിശയിൽ വെച്ച് നടന്നു. പരിപാടിയിൽ എം.ടി. അനുസ്മരണം...

കൊയിലാണ്ടി: എകെജി ഫുട്ബോൾ ടൂർണമെൻ്റിൽ ജനറൽ എർത്ത് മൂവേഴ്സ് കൊയിലാണ്ടി ചാമ്പ്യൻമാരായി. ഫൈനലിൽ ജ്ഞാനോദയം ചെറിയമങ്ങാടിനെ 1-0 നാണ് ജനറൽ എർത്ത് മൂവേഴ്സ് കൊയിലാണ്ടി പരാജയപ്പെടുത്തിയത്. ആദ്യ...

error: Content is protected !!