കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ബൈക്ക് മോഷണം നടത്തവെ പ്രതി പോലീസ് കസ്റ്റഡിയിൽ. ഇന്ന് പുലർച്ചെ കൊയിലാണ്ടി സി.ഐ. ശ്രീലാൽ ചന്ദ്രശേഖരന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നൈറ്റ്...
Koyilandy News
കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്തിലെ ആദ്യത്തെ സർക്കാർ വിദ്യാലയമായ കാപ്പാട് ഗവ: മാപ്പിള യു.പി. സ്ക്കൂളിൻ്റെ 125-ാമത് വാർഷികഘോഷമായ "സിംഫണി 2025 ന്"ഫിബ്രവരി 2 ന് തുടക്കമാവും. അന്ന്...
പേരാമ്പ്ര: 10 കോടി രൂപ ചിലവിൽ പുതുക്കി പണിയുന്ന പേരാമ്പ്ര മണ്ഡലത്തിലെ വിയ്യംചിറ റഗുലേറ്റർ കം ബ്രിഡ്ജിന്റെ സ്ഥലം എം.എൽ.എ ടി.പി രാമകൃഷ്ണൻ സന്ദർശിച്ചു. ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി....
മേപ്പയ്യൂർ: ചങ്ങരംവെളളിയിലും - അരിക്കുളം മേലിപ്പുറത്ത് ഭാഗത്തും കുറുക്കന്റെ ആക്രമത്തിൽ 6 പേർക്ക് പരിക്ക്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുക്കുടി മീത്തൽ സരോജിനിയെ...
കൊയിലാണ്ടിയിലും പരിസരപ്രദേശങ്ങളിലും സിപിഐ(എം) കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചിരുന്ന സിപിഐ(എം) മുൻ ജില്ലാ കമ്മറ്റി അംഗവും തൊഴിലാളി യൂനിയൻ നേതാവുമായിരുന്ന സി. ആർ. നായരുടെ ഒന്നാം ചരമവാർഷികം ആചരിച്ചു....
അത്തോളി: കൂമുള്ളി കാഞ്ഞിരമുള്ളതിൽ താമസിക്കും കടുക്കാങ്കിൽ കൃഷ്ണൻ നായർ (72) നിര്യാതനായി. കൂമുള്ളി വായനശാലക്ക് സമീപം ലോറി ഇടിച്ച് പരിക്ക് പറ്റിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ്...
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിൽ സാമൂഹ്യ സന്നദ്ധ ഡയറക്ടറേറ്റിൻ്റെ നേതൃത്വത്തിൽ സന്നദ്ധതീരം ദുരന്ത നിവാരണ പരിശീലനം നടന്നു. വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി ഉദ്ഘാടനം നിർവ്വഹിച്ചു. സ്ഥിരം സമിതി...
കൊയിലാണ്ടി: അധ്യാപകർക്ക് ബി. ആർ. സി. തലത്തിൽ ശില്പശാല സംഘടിപ്പിച്ചു. സമഗ്ര ശിക്ഷ കേരളം പന്തലായനി ബി ആർ സി യുടെ നേതൃത്വത്തിൽ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി...
കൊയിലാണ്ടി നഗരസഭയിലെ 44 വാർഡുകളിലെയും വായോക്ലബ് ശാക്തീകരണത്തിന്റെ ഭാഗമായി വാർഡുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആർപിമാർ, വാർഡ് തല ജാഗ്രതസമിതി കൺവീനവർമാർ എന്നിവർക്ക് താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റി...
കോഴിക്കോട് : കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ജില്ലാ സബ്ജൂനിയർ ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എളേറ്റിൽ എം.ജെ.എച്ച്.എസ്.എസിനെ 4-1 നു പരാജയപ്പെടുത്തി...
