KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മലബാറിലെ പ്രസിദ്ധമായ പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് ദേവസ്വം ഒരുക്കങ്ങൾ ആരംഭിച്ചു. ആനയും വെടിക്കെട്ടും കുറയ്ക്കാൻ കൂടിയാലോചനാ യോഗം ശുപാർശ ചെയ്തു. എട്ട് ദിവസം നീണ്ടു നിൽക്കുന്ന...

കൊയിലാണ്ടി നഗരസഭ 2023-24 വർഷത്തെ വനിതാ കമ്മീഷൻ്റെ മികച്ച ജാഗ്രതാ സമിതിക്കുള്ള പുരസ്‌കാരം കൊയിലാണ്ടി നഗരസഭ ഏറ്റുവാങ്ങി. ആരോഗ്യ വനിതാ ശിശു വികസന മന്ത്രി വീണ ജോർജിൽ...

കൊയിലാണ്ടി: മാരാമുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച വഴിപാട് കൗണ്ടറിന്റെയും കവാടത്തിന്റെയും സമർപ്പണം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാലക്കാട്ട് ഇല്ലത്ത് ശ്രീപ്രസാദ് നമ്പൂതിരി നിർവഹിച്ചു....

കൊയിലാണ്ടി നഗരസഭ പുതുതായി നിർമ്മിച്ച ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് മുറികളുടെ ലേലം 2025 മാർച്ച് 12, 13 എന്നീ തിയ്യതികളിൽ നടത്തുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. പ്രസ്തുത...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി ‌25 ചൊവ്വാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി മേഖലാ കമ്മറ്റി പ്രസിദ്ധീകരിക്കുന്ന കന്മന ശ്രീധരൻ്റെ 'കാവൽക്കാരനെ ആര് കാക്കും' എന്ന പുസ്‌തകം മാർച്ച് 12ന് കൊയിലാണ്ടിയിൽ വെച്ച് പ്രകാശനം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ  3:30 pm to 6:00 pm...

കൊയിലാണ്ടി: സർവ്വീസ് പെൻഷൻകാരുടെ ക്ഷാമാശ്വാസ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിൽ സർക്കാർ പ്രതിജ്‌ഞാബദ്ധമാണെന്ന് കാനത്തിൽ ജമീല എംഎൽഎ. KSSPU പന്തലായനി ബ്ലോക്ക് സമ്മേളനം പൊയിൽക്കാവിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ....

  കൊയിലാണ്ടി: പാലോറ മലയിൽ അടിക്കാടിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടു കൂടിയാണ് അത്തോളി പഞ്ചായത്തിലെ ഉള്ളിയേരി എം ഡിറ്റ് എൻജിനീയറിങ് കോളേജിന് സമീപമുള്ള പാലോറ...

കൊയിലാണ്ടി: കൊരയങ്ങാട് തെരു പത്തായ പുരയിൽ ദേവകി (81) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: ശശി (വിമുക്തഭടൻ, അക്ഷയലോട്ടറി സെന്റർ). ശൈലജ (മാങ്കാവ്), ഗീത (കോഴിക്കോട്...

error: Content is protected !!