Koyilandy News Obituary തിരുവങ്ങൂർ കണ്ണഞ്ചേരി നാരായണി (85) 1 year ago koyilandydiary തിരുവങ്ങൂർ കണ്ണഞ്ചേരി നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണഞ്ചേരി അപ്പുക്കുട്ടി. മക്കൾ: ശ്രീനിവാസൻ, വസന്ത, ബാബു, പ്രകാശൻ, രമേശൻ, മരുമക്കൾ: സൗദാമിനി (മൊകേരി), ചന്ദ്രൻ (നരിക്കുനി), വിനോദിനി (പുറമേരി), നിഷ (ആരാമ്പ്രം), സുധ (എടച്ചേരി). സഞ്ചയനം ബുധനാഴ്‌ച. Share news Post navigation Previous താലൂക്ക് ആശുപത്രിയ്ക്ക് പുതിയ ആംബുലൻസ് കൈമാറിNext കൊയിലാണ്ടി താലൂക്കാശുപത്രിക്ക് പുതിയ എക്സ്-റേ മെഷീൻ ഉദ്ഘാടനം ചെയ്തു