KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: അണേല സഖാവ് യു.കെ.കുഞ്ഞിച്ചോയിയുടെ ഭാര്യ ഊരാളികുന്നത്ത് കല്യാണി(85) നിര്യാതയായി. ദീർഘകാലം അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ടും സി.പി.ഐ(എം) ലോക്കൽ കമ്മറ്റി അംഗവുമായിരുന്നു. മക്കൾ; യു.കെ.രാമകൃഷ്‌നൻ, യു.കെ.കുഞ്ഞിക്കേളപ്പൻ, യു.കെ.രാധ,...

കൊയിലാണ്ടി:  അപകടകരമാം വിധം റോഡിലേക്ക് ചരിഞ്ഞ വൻമരം മുറിച്ചുമാ റ്റുന്നു. ഇതേതുടർന്ന്‌ ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതടസ്സമുണ്ടായി. ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി വിവിധസ്ഥലങ്ങളിൽ വാഹനഗതാഗതം തിരിച്ചുവിട്ടു. പാവങ്ങാട്, പയ്യോളി, കൊയിലാണ്ടി എന്നിവിടങ്ങളിൽ...

കൊയിലാണ്ടി:  കോതമംഗലം പുവർ പ്യൂപ്പിൾസ് എയ്ഡ് സൊസൈറ്റി കോതമംഗലം ഗവ. എൽ.പി.സ്‌കൂൾ വിദ്യാർഥികൾക്കും പൂർവിദ്യാർഥികൾക്കും പഠനോപകരണ വിതരണം നടത്തി. വി.വി.രാമയ്യർ മെമ്മോറിയൽ ക്യാഷ് അവാർഡ് ഷിംനിത്ത്‌ലാൽ അഹമ്മദിനു നൽകി...

കൊയിലാണ്ടി> പറമ്പത്ത് മുഹമ്മദിന്റെ ഭാര്യ പാണ്ടികശാല ആസ്യക്കുട്ടി (65) നിര്യാതയായി. മകൻ: ഫിറോസ് (ദുബായ്). മരുമകൾ: അൻസി (വടകര). സഹോദരങ്ങൾ: ഹംസ, അബു, നാസർ, കുഞ്ഞായിശ, ഫാത്തിമ,...

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഫയര്‍ സ്റ്റേഷന്‍ അനുവദിക്കുന്നത് ബജറ്റില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് കെ.ദാസന്‍ എം.എല്‍.എ അവതരിപ്പിച്ച സബ്ബ് മിഷന്...

ഡി.വൈ.എഫ്.ഐ കൊയിലാണ്ടി സെൻട്രൽ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ യുവധാര വരിസംഖ്യ സ്വീകരിക്കൽ മേഖലാതല ഉദ്ഘാടനം സെക്രട്ടറി വി.എം അനൂപ് കുറുവങ്ങാട് സെൻട്രൽ യൂണിറ്റിലെ സാരംഗി വിജയനിൽ നിന്ന്...

കൊയിലാണ്ടി > കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ 101–ാം പിറന്നാളാഘോഷം ജൂലൈ ഒന്നിന് കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ചേലിയ കലാലയം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു....

കൊയിലാണ്ടി> കൊയിലാണ്ടി നഗരസഭയുടെ 2016-17 വർഷത്തെ കരട് പദ്ധതി രേഖ തായ്യാറാക്കുന്നതിനുളള വികസന സെമിനാർ കോഴിക്കോട് കോർപ്പറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇന്ന് കാലത്ത്...

കൊയിലാണ്ടി:  NRI ഫോറം റംസാൻ കിറ്റ് വിതരണം നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ നിർവ്വഹിച്ചു. വൈസ് ചെയർപേഴ്‌സൺ വി.കെ. പത്മിനി, കൗൺസിലർ വി.പി ഇബ്രാഹിം കുട്ടി, ഹാരിസ്...

കൊയിലാണ്ടി> ബപ്പൻകാട് കുറ്റി വയലിൽ പി.കെ ഗോപാലൻ (67) നിര്യാതനായി. അച്ഛൻ: പരേതനായ പറോൻ. അമ്മ: കുട്ടിപറയ്. ഭാര്യ: ശ്രീവളളി. മക്കൾ: സിഞ്ചു, സിജിൻ. മരുമകൻ: ദിനേശൻ....

error: Content is protected !!